#Budget#Policy
മധ്യവർഗത്തെ പുൽകുന്ന Budget 2025 പ്രഖ്യാപനങ്ങൾ
ആദായനികുതി പരിധി കുത്തനെ ഉയർത്തിയതാണ് നിർമല സീതാരാമൻെറ കേന്ദ്ര ബജറ്റിലെ ഏറ്റവും സുപ്രധാന പ്രഖ്യാപനം. ബീഹാറിന് തുടർസഹായങ്ങൾ നൽകിയും ഡൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും സുപ്രധാന തീരുമാനങ്ങളുമുണ്ട്.